Mathrubhumi Books

Availability: In Stock

മാതൃഭൂമി വിഷുപ്പതിപ്പ് കഥകള്‍, കവിതകള്‍

300.00 255.00 15% off

Add to wishlist
Author: A Group Of Writers Category: Language:   MALAYALAM
ISBN 13: 9789349855960 Edition: 1 Publisher: Mathrubhumi
Pages: 285

Description

”മലയാള കഥയുടെയും കവിതയുടെയും പുത്തന്‍കൂറ്റുകാരാണ് ഈ പുസ്തകത്തിലുള്ളത്.”

മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരങ്ങളിലൂടെ കഥയിലും കവിതയിലുമായി നിരവധി എഴുത്തുകാര്‍ മലയാള സാഹിത്യലോകത്തേക്കു കടന്നുവന്നിട്ടുണ്ട്. എന്‍.എസ്. മാധവന്‍, എന്‍. പ്രഭാകരന്‍, ഡി. വിനയചന്ദ്രന്‍, ടി.വി. കൊച്ചുബാവ, പി. സുരേന്ദ്രന്‍, അയ്മനം ജോണ്‍, അഷിത, സുഭാഷ് ചന്ദ്രന്‍, ചന്ദ്രമതി, കെ. രേഖ തുടങ്ങിയവര്‍ പിന്നീട് വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരായി മാറി.

2025 ലെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം

Book_MATHRUBHUMI VISHUPPATHIPPU KATHAKAL, KAVITHAKAL
You're viewing: MATHRUBHUMI VISHUPPATHIPPU KATHAKAL, KAVITHAKAL 300.00 255.00 15% off
Add to cart
Shopping cart close