Mathrubhumi Books

Availability: In Stock

പെണ്ണുങ്ങളുടെ ജയിൽ

290.00 246.00 15% off

Add to wishlist
Author: LISY ROSAKKUTTI Category: Language:   MALAYALAM
ISBN 13: 9789349855328 Edition: 1 Publisher: Mathrubhumi
Pages: 231

Description

പന്ത്രണ്ടു വര്‍ഷത്തെ ജയില്‍ജീവിതം അനുഭവിച്ച ഒരു സ്ത്രീയുടെ ഓര്‍മ്മക്കുറിപ്പുകള്‍. ചെയ്യാത്ത തെറ്റിന് കെണിയില്‍പ്പെട്ട് അറസ്റ്റിലായി, തെളിവുകളെല്ലാം എതിരായി തടവുകാരിയാകേണ്ടിവന്ന ലിസി റോസക്കുട്ടിയുടെ ജയിലനുഭവങ്ങള്‍ അനേകം സ്ത്രീജീവിതങ്ങളുടെ നേരനുഭവങ്ങള്‍കൂടിയാകുന്നു. ഇത്ര നാളും വെളിപ്പെട്ടിട്ടില്ലാത്ത പെണ്ണുങ്ങളുടെ ജയിലകത്തിലെ പൊള്ളുന്ന, വിസ്മയിപ്പിക്കുന്ന, ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആദ്യമായി ഈ പുസ്തകത്തിലൂടെ പുറത്തുവരുന്നു.

ചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ടു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്ന ഒരു സ്ത്രീയുടെ അവിശ്വസനീയമായ ജീവിതാനുഭവങ്ങള്‍

Book_Pennungalude Jail
You're viewing: Pennungalude Jail 290.00 246.00 15% off
Add to cart
Shopping cart close