Book CHIRI(CHU) MARICHA CLASSUMURIKAL
Chirichu Maricha Classmurikal Cover -Back
Book CHIRI(CHU) MARICHA CLASSUMURIKAL

ചിരി(ച്ചു) മരിച്ച ക്ലാസുമുറികള്‍

270.00 229.00 15% off

Author: PREMACHANDRAN P Category: Language:   MALAYALAM
ISBN: ISBN 13: 9789359624587 Edition: 1 Publisher: Mathrubhumi
Specifications Pages: 184 Binding: NORMAL
About the Book

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ആലോചനാവിഷയമാക്കുന്ന ലേഖനങ്ങള്‍. ചില പ്രസക്തമായ സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി, നിലവിലുള്ള പാഠ്യപദ്ധതിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച വിഷയങ്ങളെ വിശകലനം ചെയ്യുന്നു. ഉന്നതമായ അക്കാദമിക സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചാലേ ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവുകയുള്ളൂ എന്ന് ഈ ലേഖനങ്ങളില്‍ പറയുന്നു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാലികവും മൗലികവുമായ പ്രതിസന്ധികളെ പഠനവിധേയമാക്കുന്ന പുസ്തകം

The Author

Description

You're viewing: CHIRI(CHU) MARICHA CLASSUMURIKAL 270.00 229.00 15% off
Add to cart