Book DAIVAVUMAYULLA SAMBHASHANAM
Book DAIVAVUMAYULLA SAMBHASHANAM

ദൈവവുമായുള്ള സംഭാഷണം

300.00 255.00 15% off

In stock

Author: NEALE DONALD WALSCH Category: Language:   MALAYALAM
ISBN: ISBN 13: 9789359623382 Edition: 1 Publisher: Mathrubhumi
Specifications Pages: 231 Binding: NORMAL
About the Book

പ്രപഞ്ചത്തിലെ ജീവിതം, ജീവിതവിജയം, ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും, മനുഷ്യബന്ധങ്ങള്‍, നന്മ-തിന്മകള്‍, ലൈംഗികത, സന്തോഷവും ദുഃഖവും, അധികാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നാമെല്ലാവരും ഉന്നയിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ദൈവവുമായുള്ള സംഭാഷണത്തിന്റെ പ്രതിപാദ്യം. മതബന്ധിതമായ, ആചാരാനുഷ്ഠാനജടിലമായ വിശ്വാസത്തെ മറികടന്ന് യഥാര്‍ത്ഥ ദൈവാനുഭവം എന്തെന്നു മനസ്സിലാക്കാന്‍ പ്രചോദനമേകുന്ന പുസ്തകം.

ഇതിനോടകം 34 ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്തകം

The Author

You're viewing: DAIVAVUMAYULLA SAMBHASHANAM 300.00 255.00 15% off
Add to cart