Mathrubhumi Books

Availability: In Stock

മാതൃഭൂമി ഉപരിപഠനം ഡയറക്ടറി 2025

200.00 170.00 15% off

In stock

Add to wishlist
Author: A Group Of Writers Category: Language:   MALAYALAM
ISBN 13: 9789836758040 Publisher: Mathrubhumi
Pages: 256

Description

1. നല്ല പഠനമേഖല കണ്ടെത്താം
ഭാവിപഠനം പ്ലാന്‍ ചെയ്യാനുള്ള വഴികള്‍

2.മികച്ച തൊഴില്‍ സാധ്യതയുള്ള ഏറ്റവും
പുതിയ കോഴ്‌സുകള്‍

3.പത്താംക്ലാസ് ജയിച്ചാല്‍
കൈനിറയെ അവസരങ്ങള്‍

4.കംപ്യൂട്ടര്‍ സയന്‍സ്
ഭാവിയിലെ സാധ്യതകള്‍ അറിയാം

5.പ്ലസ്ടുവിന് ശേഷം എന്‍ട്രന്‍സ് പരീക്ഷകള്‍: സമ്പൂര്‍ണ ഗൈഡ്

6.മെഡിക്കല്‍ രംഗത്തെ കരിയര്‍:
എന്തൊക്കെ ശ്രദ്ധിക്കണം

7.അബദ്ധം പറ്റാതെ വിദേശപഠനം:
ഓര്‍മിക്കേണ്ട കാര്യങ്ങള്‍

8.കരിയറില്‍ ഉയരുവാന്‍ എംബിഎ

9.ശാസ്ത്രഗവേഷണ രംഗത്ത് മുന്നേറാനുള്ള വഴികള്‍

10.എന്‍ജിനീയറിങ്,നഴ്‌സിങ്,പാരാമെഡിക്കല്‍,ടീച്ചിങ്
കോഴ്‌സുകളും പഠനസ്ഥാപനങ്ങളും

Book_MATHRUBHUMI UPARIPADANAM DIRECTORY 2025
You're viewing: MATHRUBHUMI UPARIPADANAM DIRECTORY 2025 200.00 170.00 15% off
Add to cart
Shopping cart close