കരു
₹420.00
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 351 Binding: NORMAL
About the Book
പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും മുഴുകിയ ഒരുകൂട്ടം മനുഷ്യരുടെ കഥ. ചോരയിൽ നീന്തിത്തുടിക്കുന്നവർ, മുലപ്പാലിൽ മുങ്ങിക്കുളിച്ചു വിശുദ്ധരാകുന്നവർ, അർത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തിൽ കൂത്താടുന്നവർ. നീതിയുടെയും ന്യായത്തിന്റെയും സ്നേഹത്തിന്റെയും അനുകന്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യർക്കുള്ളതെന്ന് അടയാളപ്പെടുത്തുന്ന നോവൽ.