₹175.00 ₹149.00
15% off
In stock
ആര്‍തര്‍ കോനന്‍ ഡോയ്‌ലിന്റെ അതിവിശിഷ്ടമായ കഥപറച്ചിലിനാല്‍ ആകര്‍ഷകമായ സമാഹാരമാണ് ഷെര്‍ലക് ഹോംസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഹോംസിന്റെ കഴിവുകളെ വെല്ലുവിളിക്കുന്ന സങ്കീര്‍ണ്ണമായ പ്ലോട്ടുകള്‍ നിറഞ്ഞ സില്‍വര്‍ ബ്ലെയിസ് എന്ന പന്തയക്കുതിര, മസ്‌ഗ്രേവുകളുടെ ചടങ്ങ്, ഗ്രീക്ക് പരിഭാഷകന്‍, ഹോംസ് വിടവാങ്ങുന്നു തുടങ്ങി കുറ്റകൃത്യം, ഗൂഢാലോചന, ബൗദ്ധികവൈഭവം എന്നിവയുടെ മിശ്രിതങ്ങളാകുന്ന കഥകള്‍. ഹോംസിന്റെ ജ്യേഷ്ഠനും ജീനിയസ്സുമായ മൈക്രോഫ്റ്റ് ഹോംസിനെയും ഹോംസിന്റെ ശക്തനായ എതിരാളി പ്രൊഫസര്‍ മോറിയാര്‍ട്ടിയെയും ഡോയ്ല്‍ ഈ സമാഹാരത്തില്‍ പരിചയപ്പെടുത്തുന്നു.
സസ്പെന്‍സും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ പതിനൊന്നു കഥകള്‍