നീതിയുടെ വിതാനങ്ങൾ
₹230.00 ₹195.00
15% off
In stock
മാറിവരുന്ന നിയമ-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനാധിപത്യാവകാശങ്ങളുടെയും നിയമവാഴ്ചയുടെയും നീതിയുക്തമായ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും ബോധവത്കരണത്തിന്റെയും ഭാഗമായി അതതു സാഹചര്യങ്ങളില്‍ രചിക്കപ്പെട്ട, വിമര്‍ശനങ്ങളും വിശകലനങ്ങളും വിശദീകരണങ്ങളും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം.
സുപ്രസിദ്ധനായ നിയമജ്ഞന്റെ രാഷ്ട്രീയ-നിയമ-നീതിന്യായ മേഖലകളിലെ സംഭവവികാസങ്ങളോടുള്ള ശക്തമായ പ്രതികരണങ്ങള്‍.
പുതിയ കാലത്തിന്റെ പുനര്‍വായനകളായിത്തീരുന്ന ലേഖനങ്ങളുടെ പുസ്തകം
കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍. നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് താമസം. നിയമത്തിന്റെ രാഷ്ട്രീയം, കോടതി അഴിമതി അധികാരം, തുറന്ന മൈതാനങ്ങള്‍, കമന്ററീസ് ഓണ്‍ മരുമക്കത്തായം ലോ (കെ.പി.സുചിത്രയുമായി ചേര്‍ന്ന്), ദ സ്പിരിറ്റ് ഓഫ് ലോ എന്നിവ കൃതികള്‍. ഭാര്യ: സുധ. മകള്‍: തുളസി. വിലാസം: ഇന്ദുശ്രീ, മോസ്‌ക് റോഡ്, എസ്.ആര്‍.എം റോഡ്, കൊച്ചി18. ഫോണ്‍: 04842403575.