Mathrubhumi Books

Availability: In Stock

150.00 120.00 20% off

In stock

Author: SUBHASH OTTUMPURAM Category: Language:   MALAYALAM
ISBN 13: 9789359625317 Edition: 1 Publisher: Mathrubhumi
Pages: 88

Description

ജീവിതവേഗത്തിന്റെ ഒറ്റക്കുതിപ്പിനിടയില്‍ ഇന്നിന്റെ കോലാഹലങ്ങള്‍ അറിയാതെപോകുന്ന മനുഷ്യര്‍ കടന്നുവരുന്ന രചന. പ്രണയവും വിരഹവും പാപവും പാപമുക്തിയും നിറഞ്ഞ ജീവിതതീരത്തെ വാക്കിന്റെ കടല്‍കൊണ്ട് തൊടുന്ന ചെറുകഥാസമാഹാരം.

കര്‍മ്മത്തിന്റെ കയ്പ്പും മധുരവും നുണഞ്ഞുകൊണ്ട് ജനിമൃതികളുടെ ആഴങ്ങളിലേക്ക് ഒഴുകുന്ന മനുഷ്യരെക്കുറിച്ചുള്ള കഥയടയാളങ്ങള്‍.

Book_APARICHITHA KAMUKAN
You're viewing: APARICHITHA KAMUKAN 150.00 120.00 20% off
Add to cart
Shopping cart close