Book MARCH SAHODARIMAAR
March Sahodharimaar Back Cover
Book MARCH SAHODARIMAAR

മാർച്ച് സഹോദരിമാർ

160.00 136.00 15% off

In stock

Author: LOUISA MAY ALCOTT Category: Language:   MALAYALAM
ISBN: ISBN 13: 9789359623054 Edition: 1 Publisher: Mathrubhumi
Specifications Pages: 119
About the Book

എനിക്കും എനിക്കു മുമ്പുള്ള തലമുറയിലെ സ്ത്രീകള്‍ക്കും
‘ലിറ്റില്‍ വുമെണ്‍’ എത്രമാത്രം പ്രിയങ്കരമായിരുന്നുവെന്ന്
പറഞ്ഞറിയിക്കാനാകില്ല. ജോ മാര്‍ച്ച് എന്റെ ഹീറോയായിരുന്നു.
അവളുടെ അഭിലാഷങ്ങളും ആത്മബോധവുമാണ്
ഇന്നത്തെ എന്നെ സൃഷ്ടിച്ചത്.
-ജെ.കെ. റൗളിങ്
‘ലിറ്റില്‍ വുമെണി’ലെ ജോ മാര്‍ച്ചിനെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
അവളാകുന്നതു ഞാന്‍ സ്വപ്‌നം കാണുമായിരുന്നു.
അവള്‍ എന്നോടു സംസാരിച്ചു, ഒരു സ്ത്രീയെന്നതിന്റെ പേരില്‍
എനിക്കു നീക്കിവെക്കപ്പെടുന്ന വേഷങ്ങളോടു കലഹിക്കാന്‍
അവളിലൂടെ ഞാന്‍ പഠിച്ചു.
-സിമോണ്‍ ദെ ബുവെ

ഏഴിലധികംതവണ ചലച്ചിത്രമാക്കപ്പെട്ട ബാലസാഹിത്യ
ക്ലാസിക്കിന്റെ ആദ്യ മലയാള പുനരാഖ്യാനം

The Author

Description

You're viewing: MARCH SAHODARIMAAR 160.00 136.00 15% off
Add to cart