Book RATHRIYILE YATHRAKKAR
Rathriyile Yathrakkar Back Cover
Book RATHRIYILE YATHRAKKAR

രാത്രിയിലെ യാത്രക്കാർ

290.00 246.00 15% off

In stock

Author: VELOOR P K RAMACHANDRAN Category: Language:   MALAYALAM
ISBN: ISBN 13: 9789359626024 Edition: 1 Publisher: Mathrubhumi
Specifications Pages: 208
About the Book

ബാങ്ക് മാനേജര്‍ വിനോദ് സെക്കന്‍ഡ് ഷോ കഴിഞ്ഞു വരുമ്പോള്‍ അവിചാരിതമായി ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിതരുടെ കൈയില്‍നിന്ന് രക്ഷിക്കേണ്ടിവരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടിയുടെ മൃതശരീരം അയാളുടെ വീടിന്റെ പരിസരത്ത്!
വേര്‍പാടിന്റെയും നഷ്ടപ്പെടലുകളുടെയും
നിലയില്ലാക്കയത്തിലേക്ക് വീണുപോകുന്ന വിനോദ്. അപ്പോള്‍ ഇടിത്തീപോലെ ആ വാര്‍ത്ത അറിയുന്നു, അന്നു അയാള്‍ രക്ഷിച്ച
ആ പെണ്‍കുട്ടി അതിനു മുമ്പേ മരിച്ചതായിരുന്നു…
ദുരൂഹതകളില്‍നിന്ന് ദുരൂഹതകളിലേക്ക് പോകുന്ന കേസിലെ
സത്യാവസ്ഥകള്‍ മനസ്സിലാക്കാന്‍ രഹസ്യപ്പോലീസ് മേധാവി
ജയശങ്കര്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വായനക്കാരും
കൂടെ സഞ്ചരിക്കുന്നു.
ആകാംക്ഷാമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ദൃശ്യപരമായ
വായനാനുഭവം പകരുന്ന ഡിറ്റക്ടീവ് നോവല്‍

The Author

Description

You're viewing: RATHRIYILE YATHRAKKAR 290.00 246.00 15% off
Add to cart