Mathrubhumi Books

Availability: In Stock

മലയാളത്തിലെ പരിസ്ഥിതികഥകള്‍

SKU: BOOK15317-1

260.00 208.00 20% off

In stock

Author: Ambikasuthan Mangad Category: Language:   Malayalam
ISBN 13: 978-81-8266-706-8 Edition: 3 Publisher: Mathrubhumi
Specifications
Pages: 222 Binding:
The Author

Description

‘അഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യന്‍ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കുകയും മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും’ – വൈക്കം മുഹമ്മദ് ബഷീര്‍ (ഭൂമിയിലെ അവകാശികള്‍)

പ്രകൃതിയും മനുഷ്യനുമായുള്ള പാരസ്​പര്യത്തിലേക്കു വഴിവെട്ടുന്ന ഇരുപതു കഥകളുടെ സമാഹാരം. പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം മറന്ന്, ഭൂമി തനിക്കുമാത്രമാണെന്നു കരുതുന്ന മനുഷ്യന്റെ മാരകമായ അഹങ്കാരത്തിനെതിരായുള്ള താക്കീതുകൂടിയാകുന്നു പ്രശസ്ത കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട് തിരഞ്ഞെടുത്തിട്ടുള്ള ഈ കഥകള്‍.

Reviews

There are no reviews yet.

Be the first to review “Malayalathile Paristhithy Kathakal”
Book_Malayalathile Paristhithy Kathakal
You're viewing: Malayalathile Paristhithy Kathakal 260.00 208.00 20% off
Add to cart
Shopping cart close