Mathrubhumi Books

Availability: In Stock

മാതൃഭൂമി ക്വിസ് മാസ്റ്റർ : പൊതുവിജ്ഞാനം

320.00 272.00 15% off

In stock

Author: Snehaj Srinivas Category: Language:   malayalam
ISBN: ISBN 13: 9789355496812 Edition: 2 Publisher: Mathrubhumi
Specifications
Pages: 246
The Author

Description

ഇന്നത്തെ സിവില്‍ സര്‍വ്വീസ് അടക്കമുള്ള ഒട്ടുമിക്ക
മത്സരപരീക്ഷകളിലെയും ഒരു പ്രധാന വിഭാഗമായ
പൊതുവിജ്ഞാനം എന്ന കടമ്പയെ മെരുക്കാന്‍
സഹായിക്കുന്ന എളുപ്പവഴിയാണ് ക്വിസ്സിങ്.
മത്സരപരീക്ഷകളിലെ വിഷയങ്ങളെ ശാസ്ത്രീയമായി
ക്രമീകരിച്ച്, ഉപവിഷയങ്ങളിലൂടെ ലഘൂകരിച്ചുള്ള
പ്രക്രിയയില്‍നിന്നു രൂപപ്പെട്ടതാണ് ഈ പുസ്തകം.
-ടി.വി. അനുപമ, ഐ.എ.എസ്.പതിനൊന്നു വിഭാഗങ്ങളിലായി,
പ്രഗല്ഭരുടെ അനുഭവങ്ങളും ചോദ്യോത്തരങ്ങളും ഉള്‍പ്പെടുന്ന
ആമുഖവും, തികച്ചും വേറിട്ട രീതിയില്‍ ചോദ്യങ്ങളില്‍നിന്നും
ഉത്തരങ്ങളിലേക്കുള്ള വഴികള്‍ കാണിച്ചുതരുന്ന ‘തോട്ട് മാപ്പ്’
എന്ന സങ്കേതവും അറിവിന്റെ അമൂല്യശേഖരം തുറന്നുതരുന്നു. എണ്ണൂറോളം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
തിരഞ്ഞെടുത്ത വിശദീകരണങ്ങളും അടങ്ങുന്ന ഈ പുസ്തകം
മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ ഏതൊരാള്‍ക്കും
വിജ്ഞാനമാര്‍ജ്ജിക്കാന്‍ പ്രയോജനകരമാണ്.’ക്വിസ് മാന്‍ ഓഫ് കേരള’ എന്നറിയപ്പെടുന്ന
സ്‌നേഹജ് ശ്രീനിവാസിന്റെ നേതൃത്വത്തില്‍ മുപ്പതോളം
സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരുടെ ഗവേഷണ
പിന്തുണയുമായി മാതൃഭൂമി ഒരുക്കുന്ന
ക്വിസ് മാസ്റ്റര്‍ സീരീസിലെ ആദ്യ പുസ്തകം.
You're viewing: Mathrubhumi Quiz Master : Pothuvijnanam 320.00 272.00 15% off
Add to cart
Shopping cart close