Mathrubhumi Books

Availability: In Stock

ദെച്ചോമയും മാഹിലെ പെണ്ണ്ങ്ങളും

200.00 170.00 15% off

In stock

Add to wishlist
Author: FATHI SALEEM Category: Language:   MALAYALAM
ISBN 13: 9789355495464 Edition: 1 Publisher: Mathrubhumi
Pages: 119

Description

ഫാത്തി സലീം എന്ന കഥാകാരിക്ക് സ്വന്തം ഭാഷയിലുള്ള
അഭിമാനവും അതു പ്രയോഗിക്കാനുള്ള ധീരതയുമാണ്
ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന നോവലിലെ നായിക. …ഇത്ര അധികാരപൂര്‍വ്വം സ്വന്തം നാട്ടുഭാഷയെ
ഉപയോഗിച്ചത്, കൃതഹസ്തനായിരുന്ന യു.എ. ഖാദര്‍ മാത്രം.
നല്ല രസമുള്ളതായിട്ടുണ്ട് ഫാത്തി സലീമിന്റെ ആദ്യസംരംഭം.
ഇഷ്ടപ്പെട്ടു. ആര്‍ക്കും ഇഷ്ടപ്പെടും.
-കൈതപ്രംമാഹിയുടെ ഭാഷയും സംസ്‌കാരവും ആവിഷ്‌കരിക്കുന്ന
വ്യത്യസ്തമായ നോവല്‍
Book_DECHOMAYUM MAHEELE PENNUNGALUM
You're viewing: DECHOMAYUM MAHEELE PENNUNGALUM 200.00 170.00 15% off
Add to cart
Shopping cart close