₹160.00 ₹144.00
10% off
In stock
അറുപത്തിനാലു ശിവഭക്തന്മാരുടെ കഥ. ഇത്രയും ഭക്തി നിറഞ്ഞ കഥകള്‍ ചിലപ്പോള്‍ നമ്മള്‍ കേട്ടുകാണില്ല. ഇതിലെ ഭക്തി അല്പം കടന്നുപോയില്ലേ എന്ന് ഇതു വായിക്കുമ്പോള്‍ നമുക്കു തോന്നിപ്പോകും. ഒരു ശിവയോഗിയുടെ തൃപ്തിക്കുവേണ്ടി സ്വന്തം മകനെ കഷ്ണങ്ങളായി നുറുക്കി ഭക്ഷണമാക്കിക്കൊടുത്ത മാതാപിതാക്കളുടെ കഥ, സ്വന്തം ഭക്തനെ രക്ഷിക്കാന്‍ ശിവപാര്‍വതിമാരും ദേവഗണങ്ങളും പണിയാളരായി പണിയെടുക്കുന്ന കഥ ഇങ്ങനെ മനസ്സിനെ നോവിക്കുകയും കുളിരണിയിക്കുകയും ചെയ്യുന്ന കഥകളാണ് ഈ മഹത്പുരാണത്തില്‍.