Book ASHTANGA AYURVEDA SAMHITHA
Book ASHTANGA AYURVEDA SAMHITHA

അഷ്ടാംഗ ആയുര്‍വേദസംഹിത

1200.00 1080.00 10% off

Out of stock

Author: Aranmula Hariharaputhran Category: Language:   MALAYALAM
Specifications Pages: 736
About the Book

ആയുര്‍വേദത്തിന്റെ അടിസ്ഥാനപാഠം മുതല്‍ ഗഹനമായ അറിവുകള്‍ വരെ ലഭിക്കുന്ന ഒരു സമ്പൂര്‍ണ ആയുര്‍വേദഗ്രന്ഥം

ഉള്ളടക്കം:
അവലോകനം, പഞ്ചഭൂതങ്ങൾ (ആകാശം, വായു, അഗ്നി, ജലം, ഭൂമി), ത്രിദോഷം (വാതം,
പിത്തം, കഫം), ദോഷങ്ങളുടെ കാലവും അർത്ഥവും കർമ്മവും, ശരീരത്തിന്റെ തൂണുകൾ (ആഹാരം), ശരീരത്തിന്റെ തുണുകൾ (നിദ്ര), ശരീരത്തിന്റെ തൂണുകൾ (ബ്രഹ്മചര്യം), ശരീരത്തിന്റെ തൂണുകൾ (വ്യായാമം), രോഗങ്ങളുടെ കാഴ്ചപ്പാട് ആയുർവേദത്തിൽ, ആയുർവേദ ചികിത്സ പലവിധം, ആയുരാരോഗ്യവും രസായന ചികിത്സയും, ജ്വരങ്ങളും ചികിത്സാരീതികളും, ദന്തരോഗങ്ങളും ചികിത്സാരീതികളും, അർശ്ശസുകളും ചികിത്സാരീതികളും, വിവിധതരം മൂത്രാശയരോഗങ്ങളും ചികിത്സാരീതികളും, പ്രമേഹരോഗങ്ങളും ചികിത്സാ
രീതികളും, കരൾരോഗങ്ങളും ചികിത്സാരീതികളും, വിവിധതരം ത്വക്രോഗങ്ങളും ചികിത്സാരീതികളും, ഹൃദ്രോഗങ്ങളും കാരണങ്ങളും, വിവിധതരം വാതരോഗങ്ങളും ചികിത്സാരീതികളും, രക്തസമ്മർദ്ദവും ചികിത്സാരീതികളും, അൾസറും ചികിത്സാരീതികളും, ആരോഗ്യവാനായ ശിശു ജനിക്കാൻ, ഗർഭകാല സംരക്ഷണം ആയുർവ്വേദത്തിൽ, ആർത്തവക്രമീകരണത്തിന് ആയുർവ്വേദ വിധികൾ, ഗർഭം, പ്രസവം, അനന്തരചികിത്സ, വിവിധതരം സ്ത്രീരോഗങ്ങളും ചികിത്സാരീതികളും, പുരുഷന്മാരിലെയും സ്ത്രീകളിലെയും വന്ധ്യത കാരണംവിവിധതരം ചികിത്സാരീതികൾ, ശിശുജനനം, പരിപാലനം, വിവിധതരം ബാലരോഗങ്ങളും ചികിത്സാരീതികളും, വിവിധതരം നേത്രരോഗങ്ങളും ചികിത്സാരീതികളും, വിവിധതരം കർണ്ണരോഗങ്ങളും ചികിത്സാരീതികളും, വിരശല്യം-വിവിധതരം രോഗങ്ങളും ചികിത്സാരീതികളും, സൈനസൈറ്റിസ്-വിവിധതരം രോഗങ്ങളും ചികിത്സാരീതികളും, ടോൺസിലൈറ്റീസും ചികിത്സാരീതികളും, വളംകടിയും ചികിത്സാരീതികളും, ആണി രോഗം കാരണങ്ങളും ചികിത്സാരീതികളും, ചുമ-കാരണങ്ങളും ചികിത്സാരീതികളും, ക്ഷയം-കാരണങ്ങളും ചികിത്സാരീതികളും, ആസ്തമ-കാരണങ്ങളും ചികിത്സാരീതികളും, വിവിധതരം വിഷങ്ങളും ചികിത്സാരീതി കളും, മർമ്മങ്ങളും മർമ്മക്ഷത ചികിത്സാരീതികളും, തിരുമ്മ് ചികിത്സാരീതികൾ (മസ്സാജ്), രക്തപിത്തവും ചികിത്സാരീതികളും, അമിതവണ്ണം-കാരണവും ചികിത്സാരീതികളും, വക്തരോഗങ്ങളും ചികിത്സാരീതികളും, ചർമ്മകാന്തിസംരക്ഷണം-വിവിധ രീതികൾ, ഗ്രന്ഥികൾ, അർബുദങ്ങൾ-ചികിത്സാരീതികൾ, വിവിധതരം മനോരോഗങ്ങളും പ്രതിരോധരീതികളും, ഹിസ്റ്റീരിയയും അപസ്മാരവും, വിവിധതരം തലവേദനകളും ചികിത്സാരീതികളും, ഗ്യാസ്ട്രബിളും ചികിത്സാരീതികളും, വിവിധതരം ഈസ്നോഫീലിയയും ചികിത്സാരീതികളും, വിവിധതരം ലൈംഗികരോഗങ്ങളും ചികിത്സാരീതികളും, പഞ്ചകർമ്മ ചികിത്സാരീതികൾ,
വാറ്റുമരുന്ന് ചികിത്സാരീതികളും ഔഷധഗുണവും, ചൂർണ്ണങ്ങൾ വിവിധതരം, ഗുളികകൾ വിവിധതരം, ഘതങ്ങൾ വിവിധതരം, തെലങ്ങൾ വിവിധതരം, ലേഹ്യങ്ങൾ വിവിധതരം, അരിഷ്ടാസവങ്ങൾ വിവിധ തരം, കഷായങ്ങൾ, ഔഷധസസ്യങ്ങളും പ്രയോഗരീതികളും, 96 അടിസ്ഥാനതത്ത്വങ്ങൾ ആയുർവ്വേദത്തിൽ, ദ്രവ്യങ്ങൾ വിശദപഠനം, രസങ്ങൾ – വിശദപഠനം, ത്രിദോഷങ്ങൾ – വിശദപഠനം, ധാതുക്കൾ – വിശദപഠനം, രോഗതത്ത്വങ്ങൾ – വിശദപഠനം, ചികിത്സാ തത്ത്വങ്ങൾ – വിശദപഠനം, ആയുർവ്വേദാചാര്യന്മാർ, സംഗ്രഹം. അനുബന്ധം-ഒറ്റമൂലികൾ, അനുഭവക്കുറിപ്പ്, പലവക ആയുർവേദക്കുറിപ്പുകൾ, ആയുർവേദ പ്രഥമശുശ്രൂഷ

The Author