Mathrubhumi Books

Availability: In Stock

അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും

SKU: BOOK449153

180.00 162.00 10% off

In stock

Add to wishlist
Author: Susmesh Chandroth Category: Language:   MALAYALAM
ISBN: 9789392489150 Publisher: TELBRAIN BOOKS
Pages: 144
The Author
Susmesh Chandroth

Description

സുസ്‌മേഷ് ചന്ത്രോത്ത്

വശ്യസുന്ദരമായ കഥാശൈലിയാല്‍ മലയാളിയുടെ വായനാമനസ്സില്‍ ഇടംനേടിയ സുസ്‌മേഷ് ചന്ത്രോത്തിന്റെ അപൂര്‍വസുന്ദരമായ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും പുസ്തകം. സൂക്ഷ്മവും ഹ്രസ്വവുമായ വിചാരധാരകളിലൂടെ ഒ.വി.വിജയന്‍ മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയും ടി. പത്മനാഭന്‍ മുതല്‍ ദയാബായി വരെയും ഈ പുസ്തകത്തില്‍ ഇടംപിടിക്കുന്നു. അനുഭവവും ഓര്‍മ്മകളും നിലാവുപോലെ പരന്നുകിടക്കുന്ന ഭാഷയുടെ തനതുലാവണ്യാനുഭവമായി മാറുമ്പോള്‍ അപൂര്‍വസുന്ദരമായൊരു ആഖ്യാനശില്പമാകുന്നു.
മലയാള സാഹിത്യത്തിലെ വേറിട്ടൊരു വായനാനുഭവം.

Book_ASADHARANA ORMAKALUM SADHARANA ANUBHAVANGALUM
You're viewing: ASADHARANA ORMAKALUM SADHARANA ANUBHAVANGALUM 180.00 162.00 10% off
Add to cart
Shopping cart close