Book RAJYADROHI
Book RAJYADROHI

രാജ്യദ്രോഹി

355.00 319.00 10% off

Out of stock

Author: YASHPAL Category: Language:   MALAYALAM
Specifications Pages: 280
About the Book

യശ്പാല്‍

ക്വിറ്റ് ഇന്ത്യാ സമരം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഉജ്ജ്വലമായ കൃതിയാണ് യശ്പാലിന്റെ രാജ്യദ്രോഹി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയും ഇതത്രെ. ആശയസംഘട്ടനങ്ങള്‍കൊണ്ട് ബഹുലമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി ഇന്ത്യന്‍ സാഹിത്യത്തില്‍ മറ്റൊരു നോവല്‍ രചിക്കപ്പെട്ടിട്ടില്ല. റൊമാന്റിക് റിയലിസ്റ്റിക് തലങ്ങളുടെ സമന്വയത്തിലൂടെ ആവിഷ്‌കരണത്തിന്റെ വ്യത്യസ്തമായ സൗന്ദര്യമാനദണ്ഡങ്ങളിലേക്ക് ഈ കൃതി ഉയരുന്നു.

വിവര്‍ത്തനം: പി.എ. വാരിയര്‍

The Author