നിലാമുറ്റം
₹190.00 ₹171.00
10% off
Out of stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: IVORY BOOKS
Specifications
Pages: 155
About the Book
ഓർമ്മക്കുറിപ്പുകൾ
ശ്രീദേവി ഒളപ്പമണ്ണ
മഹാകവി ഒളപ്പമണ്ണയുടെ സഹധർമ്മിണി ശ്രീമതി ശ്രീദേവി ഒളപ്പമണ്ണയുടെ സചിത്ര ആത്മകഥാപുസ്തകം. സരളവും സരസവും സത്യസന്ധവുമായ ആഖ്യാനം. കവിയോടൊപ്പം വളർന്ന ജീവിതം. ജീവിതമുഹൂർത്തങ്ങൾക്ക് ഭാവംപകരുന്ന സുജിത് പണിക്കത്തിന്റെ ചിത്രങ്ങൾ. അഷ്ടമൂർത്തിയുടെ ഹൃദയസ്പർശിയായ അവതാരിക.
ഭാഷ അതിന്റെ അനന്തമായ യാത്രയ്ക്കിടയിൽ വഴിയിൽ മറന്നു വയ്ക്കുന്ന ചില വാക്കുകളുണ്ട്. നിലാമുറ്റം അതിലൊന്നാണ്… എഴുതപ്പെടാത്ത ഓർമ്മകൾ ഒരു തരത്തിൽ ചരിത്രനിഷേധമാണെന്നു പറയാം. ചില പുസ്തകങ്ങൾ ചിലർക്കു മാത്രമേ എഴുതാനാവൂ. അത് അവർതന്നെ എഴുതുകയും വേണം. ശ്രീദേവി ഒളപ്പമണ്ണയ്ക്കു മാത്രം എഴുതാവുന്ന ഈ പുസ്തകം സാംസ്കാരികചരിത്രത്തിന്റെ ഭാ ഗമാവുന്നതും അതുകൊണ്ടാണ്.
– അഷ്ടമൂർത്തി








