Mathrubhumi Books

Availability: In Stock

മേഹുല്‍

SKU: BOOK406972

140.00 126.00 10% off

In stock

Add to wishlist
Author: SANTHOSH AVATHAN Category: Language:   MALAYALAM
ISBN: 9789390747146 Publisher: G V Books
The Author
SANTHOSH AVATHAN

Description

സന്തോഷ് ആവത്താന്‍

ദുരന്ത മേഖലയിലേക്ക് എത്തിപ്പെടുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം തന്നെ നേരിടുന്ന സംഘര്‍ഷമാണ് അനീതി തടയണോ അതോ അനീതി പൊതുസമൂഹത്തെ കാണിക്കണമോ എന്നത്. ശരിതെറ്റുകളുടെ നേര്‍ത്തരേഖക്കിടയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ അനുഭവപ്പെട്ട മാധ്യമപ്രവര്‍ത്തകരുണ്ടാകാം. ഇത്തരത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍/മാധ്യമപ്രവര്‍ത്തക മാനുഷിക ബോധത്തെയാണോ അതോ തന്റെ കര്‍മ്മബോധത്തെയാണോ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന ചര്‍ച്ച നാളേറെയായി നടക്കുന്നതാണ്. ഇപ്പോഴും അത് തുടരുന്നുമുണ്ട്. ആ ചര്‍ച്ചകള്‍ക്ക് നല്‍കാനാവുന്ന മെച്ചപ്പെട്ട ഉത്തരമാണ് ‘മേഹുല്‍’ എന്ന നോവല്‍.
-നിലീന അത്തോളി

Book_MEHUL
You're viewing: MEHUL 140.00 126.00 10% off
Add to cart
Shopping cart close