Book BHAGAVATHAKATHA
BHAGAVATHAKATHA2
Book BHAGAVATHAKATHA

ഭാഗവതകഥ

699.00 629.00 10% off

Out of stock

Author: KAMALA SUBRAMANIAM Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

കമലാ സുബ്രഹ്മണ്യം

മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങൾ. ആധുനികകഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകർത്തി വെച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യ കരമാംവണ്ണം ഭാഗവതപുരാണകഥ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവൽ പുസ്തകത്തിലെ കഥയെന്നപോലെ വായനക്കാരനു മുന്നിൽ ഇതൾ വിരിയുന്നു.

വിവർത്തനം: ആലത്തൂർ ദാമോദരൻ നമ്പൂതിരിപ്പാട്

The Author

Description