പടിഞ്ഞാറെ കൊല്ലം ചോരക്കാലം
₹199.00 ₹179.00
											10% off
Out of stock
	        Product added !
	        
	            Browse Wishlist	        
	    
	    
	        The product is already in the wishlist!
	        
	            Browse Wishlist	        
	    
	    
	    
	
	
		 
	 	 
	  	 
	 Publisher: DC Books
	 
	 Specifications
	 
	 Pages: 166	 	 
	 
	 
	About the Book
	
	  
	
ജി. ആർ. ഇന്ദുഗോപൻ
പടിഞ്ഞാറെ കൊല്ലം ചോരക്കാലം കഥപറച്ചിലിന്റെ നേർവിശുദ്ധിയുടെ വിളംബരം ആണ്. വലിയ ചിന്താഭാരംകെട്ടിയ മാറാപ്പില്ലാതെ, ബുദ്ധിയുടെ പദപ്രശ്നവ്യവഹാരമില്ലാതെ സുതാര്യ സുന്ദരമായ കഥയൊഴുക്ക്.
– പി. അനന്തപത്മനാഭൻ
കഥയെഴുത്തുകാർ അധികം കടന്നുപോയിട്ടില്ലാത്ത ഊടുവഴിപിടിച്ചാണ് ഇന്ദുഗോപന്റെ കഥനടത്തം. പക്ഷേ, ലേശവും ഉത്കണ്ഠയില്ല ഈ എഴുത്തുകാരന്. അത്ര ആത്മവിശ്വാസത്തോടെയാണ് ഓരോ ചുവടും. ലേശം പാളിയാൽ തകരാവുന്ന കഥകളെപ്പറ്റിയൊന്നും ഈ സാഹസികയാത്രയിൽ ഇന്ദുഗോപനെ പരിഭ്രമിപ്പിക്കുന്നില്ല. വായിച്ചു കഴിയുമ്പോൾ ഇക്കഥകൾ വായനക്കാരന്റെ സ്വന്തമാകുന്നു. കഥയുടെ വിജയപതാക കഥാകൃത്ത് ഉയരത്തിൽ പറപ്പിക്കുന്നു.
– എസ്. ആർ. ലാൽ
പടിഞ്ഞാറെ കൊല്ലം ചോരക്കാലം
തീവണ്ടിയിലെ തടവുകാരൻ
ശംഖുമുഖി




 
	    



