Mathrubhumi Books

Availability: In Stock

ശ്രീമദ് ഭാഗവത സപ്താഹം

SKU: BOOK14430-1

325.00 260.00 20% off

In stock

Author: Parameswaran Moothath T.S. Category: Language:   Malayalam
ISBN: ISBN 13: 9788182653337 Edition: 2 Publisher: Mathrubhumi
Pages: 0 Binding:

Description

സര്‍വവേദാന്തസാരമാണ് ഭാഗവതം. വേദവ്യാസമഹര്‍ഷി തന്റെ വിജ്ഞാനം മുഴുവന്‍ സമാഹരിച്ചുവെച്ചിട്ടുള്ളത് ഭാഗവതത്തിലാണ്. കേവലമായ ആചാരനുഷ്ഠാനങ്ങള്‍ക്കപ്പുറം ഭാരതീയമായ പൗരാണികസമ്പത്തിനെക്കുറിച്ച് സാമാന്യമായ ജ്ഞാനം നേടുക എന്നതാണ് ഭാഗവതപാരായണത്തിന്റെയും ശ്രവണത്തിന്റെയും പ്രസക്തി. അതിനു സഹായകമായ വിധത്തില തയ്യാറാക്കിയിട്ടുള്ള കൃതിയാണിത്.
അയത്‌നലളിതവും സുന്ദരവുമായ ഗദ്യത്തില്‍ ഭാഗവതകഥ പ്രതിപാദിച്ചിട്ടുള്ള ഈ പുസ്തകം സപ്താഹത്തിന്റെ ഓരോ ദിവസവും പാരായണം ചെയ്യുന്ന അധ്യായങ്ങള്‍ ചേര്‍ന്ന ഏഴു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.

സപ്താഹയജ്ഞങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അതിനു സാധിക്കാത്തവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.

Book_Sreemad Bhagavatha Sapthaham
You're viewing: Sreemad Bhagavatha Sapthaham 325.00 260.00 20% off
Add to cart
Shopping cart close