Mathrubhumi Books

Availability: Out of Stock

പാത്തുമ്മായുടെ ആട്‌

SKU: BOOK16043

160.00 128.00 20% off

Out of stock

Author: Vaikkom Mohammed Basheer Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications
Pages: 0 Binding:
The Author

Description

”ഒരു കുടുംബരംഗത്തില്‍വെച്ച്, ഒരു വ്യവസ്ഥയുടെ വൈരുധ്യങ്ങള്‍ അതിനെത്തന്നെ എങ്ങനെ തകര്‍ക്കുന്നുവെന്ന് ബഷീര്‍ കാണിച്ചതരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ എന്താണ് ആത്യന്തികമായ നന്മയും എന്താണ് അകൈതവമായ നീതിയും എന്ന മൗലികമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടാണ് ബഷീര്‍ മനഃസാക്ഷിയുടെ മുഴക്കമായിത്തീരുന്നത്.”
-എം.എന്‍.വിജയന്‍

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ജീവിതത്തിന്റെ അഗാധതയും വ്യാപ്തിയും അനുഭവിപ്പിച്ച ബഷീറിയന്‍ ക്ലാസിക്!

Reviews

There are no reviews yet.

Be the first to review “Pathummayude Aadu”
Shopping cart close