Mathrubhumi Books

Availability: In Stock

ജനപക്ഷം

SKU: BOOK15804

125.00 100.00 20% off

In stock

Author: V.s.achuthanandan Category: Language:   Malayalam
ISBN 13: 978-81-8266-864-5 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് എഴുതിയ ലേഖനങ്ങളുടെ സമാഹാരം.

ം വികസനത്തിന്റെ പേരിലെ വ്യാജവായ്ത്താരികള്‍
ം അഴിമതിവിരുദ്ധസംഗമം
ം ഫാസിസ്റ്റുവിരുദ്ധസംഗമം
ം മാധ്യമങ്ങളുടെ വിശ്വാസ്യത: തത്ത്വവും പ്രയോഗവും
ം പുന്നപ്ര-വയലാര്‍ സന്ദേശം തലമുറകളിലൂടെ
ം ജനാധിപത്യവും ജുഡീഷ്യറിയും

തുടങ്ങിയ ലേഖനങ്ങളിലൂടെ അഴിമതിയോടും ജനവിരുദ്ധ നിലപാടുകളോടും സന്ധിയില്ലാസമരം വി.എസ്. ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. ജനപക്ഷത്തു നിന്ന് പോരാട്ടം തുടരുന്നു.

Reviews

There are no reviews yet.

Be the first to review “Janapaksham”
Book_Janapaksham
You're viewing: Janapaksham 125.00 100.00 20% off
Add to cart
Shopping cart close