Mathrubhumi Books

Availability: In Stock

ദിവ്യം

SKU: BOOK15609

220.00 176.00 20% off

In stock

Author: Ananthamoorthi U.R.Dr Category: Language:   Malayalam
ISBN 13: 978-81-8267-073-0 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

യു.ആര്‍. അനന്തമൂര്‍ത്തിയുടെ രചനാലോകത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന നോവല്‍. ഗ്രന്ഥകാരന്‍ കുട്ടിക്കാലം ചെലവഴിച്ച തീര്‍ഥഹള്ളിയിലെ ഓര്‍മകളും അനുഭവങ്ങളുമാണ് ഈ രചനയുടെ അസംസ്‌കൃതവസ്തു. സമസ്ത ബൗദ്ധികനേട്ടങ്ങളുടെയും സ്‌നേഹം, സഹാനുഭൂതി,
അജ്ഞേയമായ അനുഭവങ്ങള്‍ക്കായുള്ള ത്വര എന്നിങ്ങനെയുള്ള മൂല്യങ്ങളുടെയും ആകത്തുകയെന്ന നിലയില്‍ പുരാതന ഇന്ത്യയുടെ പാരമ്പര്യത്തെ ഈ കൃതിയില്‍ വ്യാഖ്യാനിക്കുന്നു. അത്തരമൊരു
പാരമ്പര്യത്തിന്റെ പ്രതിനിധിയാണ് ഗൗരി. അതേസമയം, ധിക്കാരിയും യുവാവുമായ ഘനശ്യാമന്‍ സമ്പൂര്‍ണമായ മാറ്റത്തെയും ആധുനികതയെയും ലോകപുരോഗതിയെയും പ്രതിനിധാനം ചെയ്യുന്നു.

സവിശേഷമായ രചനാമുദ്രയുള്ള കന്നടനോവലിന്റെ പരിഭാഷ.

പരിഭാഷ
സുധാകരന്‍ രാമന്തളി

Reviews

There are no reviews yet.

Be the first to review “Divyam”
Book_Divyam
You're viewing: Divyam 220.00 176.00 20% off
Add to cart
Shopping cart close