Mathrubhumi Books

Availability: In Stock

നീലക്കൊടുവേലിയുടെ കാവല്‍ക്കാരി

SKU: BOOK15505

₹180.00 ₹153.00 15% off

In stock

Author: Sandhya B Category: Language:   Malayalam
ISBN: ISBN 13: 978-81-8266-202-3 Edition: 8 Publisher: Mathrubhumi
Pages: 144 Binding:

Description

മീനച്ചിലാറിലൂടെ ഒഴുകിയെത്തുന്ന അപൂര്‍വമായ നീലക്കൊടുവേലി കൈയിലെത്തുമെന്ന് സ്വപ്നം കണ്ടുനടന്ന ഒരു നാടന്‍ പെണ്‍കുട്ടിയുടെ ജീവിതയാത്രയുടെ കഥയാണ് ബി. സന്ധ്യ പറയുന്നത്. എഴുത്തുകാരിയുടെ ജീവിതപശ്ചാത്തലം അറിയുന്നവര്‍ ഇതില്‍ ആത്മകഥാംശം എത്രത്തോളമുണ്ടെന്ന് അന്വേഷിച്ചു എന്നുവരും.
– എം.ടി. വാസുദേവന്‍ നായര്‍

2007-ലെ ഇടശ്ശേരി അവാര്‍ഡിന് അര്‍ഹമായ നോവലിന്റെ പുതിയ പതിപ്പ്

Reviews

There are no reviews yet.

Be the first to review “Neelakkoduveliyude Kavalkkari New”
Book_Neelakkoduveliyude Kavalkkari  New
You're viewing: Neelakkoduveliyude Kavalkkari New ₹180.00 ₹153.00 15% off
Add to cart
Shopping cart close