Mathrubhumi Books

Availability: Out of Stock

മതിലുകള്‍ 65

SKU: BOOK15313

₹90.00 ₹76.00 15% off

Out of stock

Author: Adoor Gopalakrishnan Category: Language:   Malayalam
ISBN: ISBN 13: 978-81-8264-058-0 Publisher: Mathrubhumi
Pages: 102 Binding:
The Author
Adoor Gopalakrishnan

രാജ്യാന്തരപ്രശസ്തനായ ചലച്ചിത്ര സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്. 1941ല്‍ അടൂരില്‍ ജനിച്ചു. ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റിയിലും പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും പഠനം. നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. 'സ്വയംവരം' എന്ന ആദ്യചിത്രത്തിലൂടെ ദേശീയശ്രദ്ധയിലേക്കുയര്‍ന്നു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, നാലു പെണ്ണുങ്ങള്‍ ഇവ പ്രശസ്ത ചിത്രങ്ങള്‍. കാന്‍, വെനീസ്, ബര്‍ലിന്‍ തുടങ്ങിയ അന്തര്‍ദേശീയ മേളകളില്‍ ഇവ പ്രദര്‍ശിപ്പിച്ചിട്ടു്. വെനീസ്, സിംഗപ്പൂര്‍, ഹവാലി, ഡല്‍ഹി തുടങ്ങിയ ചലച്ചിത്രമേളകളില്‍ ജൂറിയായിരുന്നു. പത്മവിഭൂഷണ്‍, പത്മശ്രീ, ഭാഭാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, എട്ടു തവണ ദേശീയ അവാര്‍ഡുകള്‍, നിരവധി സംസ്ഥാന അവാര്‍ഡുകള്‍, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, അന്തര്‍ദേശീയ നിരൂപകസംഘടനയുടെ പുരസ്‌കാരങ്ങള്‍ ഇവ ലഭിച്ചു. ഫ്രഞ്ച് ഗവണ്‍മെന്റ് ഭകമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ലെറ്റേഴ്‌സ്' നല്‍കി ആദരിച്ചു. സിനിമയുടെ ലോകം, സിനിമാനുഭവം എന്നിവ പ്രശസ്ത കൃതികള്‍. ഭാര്യ: സുനന്ദ. മകള്‍: അശ്വതി.

Description

പ്രശസ്ത ചലച്ചിത്രകാരനായ അടൂര്‍ഗോപാലകൃഷ്ണന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന കൃതിയെ അവലംബിച്ച് രചിച്ച ചലച്ചിത്ര തിരക്കഥയുടെ രണ്ടാമത് പതിപ്പ്. ബഷീര്‍ ജന്മശതാബ്ദിയില്‍..

 

Reviews

There are no reviews yet.

Be the first to review “Mathilukal”
Shopping cart close