Mathrubhumi Books

Availability: In Stock

മിര്‍സാ ഗാലിബ്‌

SKU: BOOK15308

270.00 229.00 15% off

In stock

Author: Samad K.p.a Category: Language:   Malayalam
ISBN: ISBN 13: 9788182666979 Edition: 1 Publisher: Mathrubhumi
Pages: 0 Binding:

Description

എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്. എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്. മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി. -ഗാലിബ്

കാലത്തിന്റെ നൃത്തശാലയാണ് ഗാലിബിന്റെ വാക്ക് അവിടെ വേദനയുടെ മദ്യചഷകം ഒരിക്കലും ഒഴിയുന്നില്ല. കവിതയുടെ കനകദീപം ഒരിക്കലും അണയുന്നില്ല. അഗാധമായ ഈ കാവ്യാനുഭവം അടിതെളിഞ്ഞ മലയാളഭാഷയില്‍ പകര്‍ന്നുതന്ന കെ.പി.എ. സമദിനോട് നാം കടപ്പെട്ടിരിക്കുന്നു. – ബാലചന്ദ്രന്‍ ചുള്ളിക്കാട്

മഹാകവി മിര്‍സാ ഗാലിബിന്റെ ജീവിതവും കവിതയും സമഗ്രമായി പ്രതിപാദിക്കുന്ന ജീവചരിത്രഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “Mirza Ghalib”
Book_Mirza Ghalib
You're viewing: Mirza Ghalib 270.00 229.00 15% off
Add to cart
Shopping cart close