Mathrubhumi Books

Availability: In Stock

നാനോ കഥകള്‍

SKU: BOOK15179

110.00 88.00 20% off

In stock

Author: Subair M. Category: Language:   Malayalam
ISBN 13: 978-81-8266-631-3 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

കഥാസരിത്‌സാഗരത്തിന്റെയും ജാതകകഥകളുടെയും സെന്‍കഥകളുടെയും ഹിതോപദേശകഥകളുടെയും പ്രൗഢപാരമ്പര്യപാതയിലാണ് ഈ ചിമിഴിലടച്ച വേര്‍ചിന്തകള്‍ പലതും നിലകൊള്ളുന്നത്. കറുത്ത ഹാസ്യത്തിന്റെ നീരോട്ടം ഇവയെ കാലാതീതമാക്കുന്നു. കാമ്പുള്ള ചോദ്യങ്ങളും കാലദേശങ്ങളില്ലാത്ത കഥാപരിസരവും സാര്‍വലൗകികവും.- അനന്തപത്മനാഭന്‍

ചെറിയ കഥയുടെ സൗന്ദര്യവും ശക്തിയും അനുഭവപ്പെടുത്തുന്ന എണ്‍പതില്‍പ്പരം കഥകള്‍.

Reviews

There are no reviews yet.

Be the first to review “Nano Kathakal”
Book_Nano Kathakal
You're viewing: Nano Kathakal 110.00 88.00 20% off
Add to cart
Shopping cart close