Mathrubhumi Books

Availability: In Stock

ആഭരണ നിര്‍മാണം അറിയേണ്ടതെല്ലാം

SKU: BOOK14024

150.00 135.00 10% off

In stock

Author: Raji T. Category: Language:   Malayalam
ISBN: ISBN 13: Edition: 7 Publisher: Manorama Books
Pages: 0 Binding:

Description

വനിതകള്‍ക്കും സ്വന്തമായി സംരംഭം തുടങ്ങാന്‍ താല്‍പരയമുള്ളവര്‍ക്കും വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ കഴിയുന്ന മികച്ച സംരംഭമാണ് ആഭരണ നിര്‍മാണം. അധിക വരുമാനത്തോടൊപ്പം മാനസികോല്ലാസവും ആത്മവിശ്വാസവും അറിയേണ്ടതെല്ലാം ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. ഏവക്കും എളുപ്പത്തില്‍ മനസ്സിലാകും വിധം ഫാന്‍സി, ടെറാകോട്ട, പേപ്പര്‍ ആഭരണ നിര്‍മാണരീതികള്‍ ഫോട്ടോകള്‍ സഹിതം വിശദമായി വിവരിച്ചിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Abarana Nirmanam Ariyendathellam”
Book_Abarana Nirmanam Ariyendathellam
You're viewing: Abarana Nirmanam Ariyendathellam 150.00 135.00 10% off
Add to cart
Shopping cart close