Mathrubhumi Books

Availability: In Stock

അഗ്നിഹോത്രരഹസ്യം

SKU: BOOK13623

130.00 104.00 20% off

In stock

Author: Acharya.M.R.Rajesh Category: Language:   Malayalam
ISBN 13: 978-81-8266-292-6 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

യജ്ഞങ്ങളില്‍ അതിവിശേഷപ്പെട്ട ഒന്നാണ് വൈദികര്‍
നിത്യജീവിതത്തില്‍ അനുഷ്ഠിച്ചു വരുന്ന അഗ്നിഹോത്രം.
ഒരു മന്ത്രത്തിന് നൂറ് അര്‍ഥങ്ങള്‍ ഉള്ളതുപോലെ
വൈദികസാധനാപദ്ധതിയായ അഗ്നിഹോത്രത്തിനും
അസംഖ്യം ഗുണഫലങ്ങളുണ്ട്. സമിധയും ഹോമകുണ്ഡവും നെയ്യും ഹോമദ്രവ്യവും അഗ്നിയും യജമാനനും ഒരുമിച്ചിരുന്ന്
പൂര്‍ത്തീകരിക്കുന്ന ഈ യജ്ഞത്തില്‍ നടക്കുന്ന
രാസപരിണാമങ്ങളെക്കുറിച്ചും വൈദികകാലം മുതലുള്ള
അവയുടെ പ്രാമാണ്യത്തെക്കുറിച്ചും വിശദമായി ചര്‍ച്ച
ചെയ്യുന്ന പുസ്തകം.

യജ്ഞങ്ങളുടെ സൂക്ഷ്മലോകത്തേക്കുള്ള
അപൂര്‍വമായ യാത്ര

Reviews

There are no reviews yet.

Be the first to review “Agnihotrarahasyam”
Book_Agnihotrarahasyam
You're viewing: Agnihotrarahasyam 130.00 104.00 20% off
Add to cart
Shopping cart close