Mathrubhumi Books

Availability: In Stock

ശരീരം അറിയുന്നത്‌

SKU: BOOK12062

130.00 104.00 20% off

In stock

Author: Balakrishnan C.V Category: Language:   Malayalam
ISBN 13: 978-81-8265-861-5 Edition: 2 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്‍, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍.

Description

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ എഴുതിയ പ്രണയത്തിന്റെയും രതിയുടെയും കഥകള്‍

Additional information

Dimensions130 cm

Reviews

There are no reviews yet.

Be the first to review “Sareeram Ariyunnathu”
Book_Sareeram Ariyunnathu
You're viewing: Sareeram Ariyunnathu 130.00 104.00 20% off
Add to cart
Shopping cart close