Mathrubhumi Books

Availability: In Stock

ആദാമിന്റെ മകന്‍ അബു

SKU: BOOK11548

120.00 102.00 15% off

In stock

Add to wishlist
Author: Salim Ahammed Category: Language:   Malayalam
ISBN: ISBN 13: 978-81-8265-491-4 Edition: 1 Publisher: Mathrubhumi
Pages: 0 Binding:

Description

ആദാമിന്റെ മകന്‍ അബു എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് പറയാം…
ലളിതമായൊരു സിനിമ. ചില പ്രശ്‌നങ്ങളുണ്ടെങ്കില്‍കൂടി
ഈ സിനിമ അത്ഭുതപ്പെടുത്തി. ഇറാനിയന്‍ സിനിമകളുടെ
ചുവടുപിടിച്ചുള്ള മനുഷ്യനന്മയുടെ ആഘോഷമാണ്
ആദാമിന്റെ മകന്‍ അബു. ഇതിലൊരു വില്ലനില്ല.
എല്ലാവരും സൗമ്യതയുടെ മൂര്‍ത്തിരൂപങ്ങള്‍.
– അടൂര്‍ ഗോപാലകൃഷ്ണന്‍

ആദാമിന്റെ മകന്‍ അബു മലയാളത്തിന്റെ അഭിമാനചിത്രമാണ്.
ചലച്ചിത്രകാരന്റെ കൈപ്പിടിയില്‍നിന്ന് വഴുതിയുയര്‍ന്ന്
പ്രസക്തിയുടെ മയൂഖമാലകള്‍ പ്രസരിപ്പിക്കുകയാണ് ഈ ചിത്രം. സിനിമയുടെ മാത്രം വിജയമല്ലിത്. ആ സിനിമ ആവിഷ്‌കരിക്കുന്ന സാംസ്‌കാരികപരിസരത്തിന്റെ കൂടി വിജയമാണ്.
– വിജയകൃഷ്ണന്‍

തികച്ചും ആത്മാര്‍ഥമായതും അര്‍പ്പണബോധത്തോടെ
സാക്ഷാത്ക്കരിച്ചതുമായ സിനിമയാണ് ആദാമിന്റെ മകന്‍ അബു
എന്ന് സിനിമ കാണുമ്പോള്‍ ബോധ്യപ്പെടുന്നു.
-ജി.പി. രാമചന്ദ്രന്‍

Additional information

Dimensions60 cm

Reviews

There are no reviews yet.

Be the first to review “Aadaminte Makan Abu”
Book_Aadaminte Makan Abu
You're viewing: Aadaminte Makan Abu 120.00 102.00 15% off
Add to cart
Shopping cart close