Mathrubhumi Books

Availability: In Stock

ക്ഷേത്രവിളക്കുകള്‍

SKU: BOOK10003

75.00 64.00 15% off

In stock

Add to wishlist
Author: Punathil Kunjabdulla Category: Language:   Malayalam
ISBN: 978-81-8264-538-7 Publisher: Mathrubhumi
Pages: 160 Binding:
The Author
Punathil Kunjabdulla

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

ദൈവത്തിന്റെ താക്കോല്‍ കുഞ്ഞുലക്ഷ്മിയുടെ ആട്ടിന്‍കുട്ടികള്‍ അന്വേഷണത്തിന്റെ ആരംഭം നൈറ്റ്ഡ്യൂട്ടി പട്ടാളക്കാരന്റെ പ്രേമഭാജനം ചാനല്‍ഫൈവ് ക്ഷേത്രവിളക്കുകള്‍ തുടങ്ങി പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 19 പ്രശസ്ത കഥകള്‍.

Additional information

Dimensions75 cm

Reviews

There are no reviews yet.

Be the first to review “Kshethravilakkukal”
Book_Kshethravilakkukal
You're viewing: Kshethravilakkukal 75.00 64.00 15% off
Add to cart
Shopping cart close